Home
ഏതു കാലാവസ്ഥയിലും കൊതുകിന്റെ ശല്യം അസഹനീയമാണ്. കൊതുക് വരാതിരിക്കാൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ.
മനോഹരമായ ലാവണ്ടർ ചെടിക്ക് കീടങ്ങളെ അകറ്റാൻ സാധിക്കും. ലാവണ്ടർ ചെടിയുടെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിന് സാധിക്കില്ല.
പുതിന ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ഇതിന് രുചി നൽകാൻ മാത്രമല്ല കൊതുകിന് തുരത്താനും സാധിക്കും.
ചിത്രശലഭങ്ങൾക്കും പക്ഷികൾക്കും ജമന്തി പൂക്കളെ ഇഷ്ടമാണ്. എന്നാൽ കൊതുകുകൾക്ക് അങ്ങനെ അല്ല. ഇതിന്റെ ഗന്ധത്തെ മറികടക്കാൻ അവയ്ക്ക് സാധിക്കുകയില്ല.
റോസ് മേരി വീട്ടിൽ വളർത്തുന്നത് കീടങ്ങളെ അകറ്റാൻ സഹായിക്കുന്നു. റോസ് മേരിയുടെ ഗന്ധം കൊതുകുകൾക്ക് ഇഷ്ടമില്ലാത്തതാണ്.
നല്ല മൃദുലമായ സുഗന്ധമുള്ള ചെടിയാണ് ഈ ഔഷധ സസ്യം. ചെറിയ കീടങ്ങളെ തുരത്താൻ തൈമിന് സാധിക്കും.
ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ കൊതുകൾക്കും മറ്റു പ്രാണികൾക്കും സാധിക്കുകയില്ല. ബാൽക്കണി, ജനാല തുടങ്ങിയ സ്ഥലങ്ങളിൽ വളർത്താം.
ഭക്ഷണങ്ങൾക്ക് രുചി നൽകാനും കൊതുകിന് തുരത്താനും ഇഞ്ചിപ്പുല്ല് ഉപയോഗിക്കാവുന്നതാണ്.
നല്ല ഉറക്കം ലഭിക്കാൻ കിടപ്പുമുറിയിൽ വളർത്തേണ്ട 7 ചെടികൾ
മഴക്കാലത്ത് വീട്ടിൽ വളർത്തേണ്ട 7 പച്ചക്കറികൾ ഇതാണ്
ഈർപ്പത്തെ അകറ്റാൻ വീട്ടിൽ വളർത്തേണ്ട 7 ചെടികൾ ഇതാണ്
നല്ല പരിചരണം ആവശ്യമുള്ള 7 ചെടികൾ ഇതാണ്