Home

ഔഷധ ചെടികൾ

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ഔഷധ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.

ബേസിൽ

എപ്പോഴും ഉപയോഗിക്കില്ലെങ്കിലും ഭക്ഷണങ്ങൾക്ക് രുചി നൽകാൻ ബേസിൽ നല്ലതാണ്. നേരിട്ടുള്ള സൂര്യപ്രകാശവും ചെടിക്ക് ആവശ്യമില്ല.

പുതിന

ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് പുതിന. മണ്ണിലും വെള്ളത്തിലും ഇത് നന്നായി വളരുന്നു.

ഒറിഗാനോ

ഭക്ഷണങ്ങൾക്ക് കൂടുതൽ സ്വാദ് നൽകാൻ ഒറിഗാനോ ഉപയോഗിക്കാറുണ്ട്. എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണിത്.

റോസ്മേരി

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെടിയാണ് റോസ്മേരി. ഭക്ഷണങ്ങൾക്ക് രുചി നൽകാനും ഇതിന് സാധിക്കും.

കറിവേപ്പില

മല്ലിയില പോലെ തന്നെ കറിവേപ്പിലയും അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കും.

മല്ലിയില

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മല്ലിയില. ഇത് വീട്ടിൽ വളർത്തുന്നത് പാചകം എളുപ്പമാക്കുന്നു.

ഇഞ്ചിപ്പുല്ല്

നിരവധി ഗുണങ്ങളും ശക്തമായ ഗന്ധവുമുള്ള ചെടിയാണ് ഇഞ്ചിപ്പുല്ല്. ഇത് ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും.

ഹൈഡ്രോപോണിക്കിലൂടെ വളർത്താൻ സാധിക്കുന്ന 7 ചെടികൾ ഇതാണ്

വീട്ടിലെ കീടശല്യം ഇല്ലാതാകാൻ പ്രധാനമായും ചെയ്യേണ്ട 7 കാര്യങ്ങൾ

മഴക്കാലത്ത് തഴച്ചു വളരുന്ന 7 മനോഹര ചെടികൾ ഇതാണ്

മൃഗങ്ങൾ ഉള്ള വീടുകളിൽ വളർത്താൻ പാടില്ലാത്ത 7 ചെടികൾ