Health

നെയ്യും മഞ്ഞളും

രാവിലെ വെറും വയറ്റിൽ നെയ്യും മഞ്ഞളും ചേർത്ത് കഴിക്കുന്നത് പതിവാക്കൂ...

Image credits: Getty

നെയ്യ്

നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ പിത്തരസത്തിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. അമിത ഉത്തേജനമില്ലാതെ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ കരളിനെ സഹായിക്കുന്നു.
 

Image credits: Getty

മഞ്ഞൾ

കുർക്കുമിൻ സമ്പുഷ്ടമായ മഞ്ഞൾ കരളിലെ വീക്കം കുറയ്ക്കുക ചെയ്യുന്നു. 

Image credits: Getty

മഞ്ഞൾ

നെയ്യും മഞ്ഞളും ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ദഹനത്തെ സഹായിക്കും. അതേസമയം മഞ്ഞൾ അധിക കൊഴുപ്പ് കുറയ്ക്കും. 

Image credits: Getty

തലച്ചോറിനെ സംരക്ഷിക്കും

നെയ്യ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെ നല്ലതാണ്. 

Image credits: Getty

ഓർമ്മശക്തി കൂട്ടും

മഞ്ഞളിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഓർമ്മശക്തി, ശ്രദ്ധ എന്നിവ കൂട്ടുന്നു.
 

Image credits: Getty

കൊഴുപ്പ് കുറയ്ക്കും

നെയ്യ് മഞ്ഞളുമായി ചേർക്കുമ്പോൾ ഇത് ശരീരത്തിലെ അധിക കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും.


 

Image credits: Getty

വെറും വയറ്റിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ

ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട എട്ട് സൂപ്പർ ഫുഡുകൾ

കറ്റാർവാഴ ജ്യൂസിന്റെ അതിശയിപ്പിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ആസ്ത്മയുള്ളവർ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ