Health

ആസ്ത്മ

ആസ്ത്മയുള്ളവർ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ 

Image credits: Getty

ആസ്ത്മ

ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതെയ ബാധിക്കുന്ന അവസ്ഥയാണ് ആസ്ത്മ. 
 

Image credits: Getty

ചീര

ആസ്ത്മയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ലൊരു ഭക്ഷണമാണ് ചീര. ചീരയിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവയാണ് ആസ്ത്മയെ പ്രതിരോധിക്കുന്നത്.
 

Image credits: Getty

ഇ‍ഞ്ചി

ആസ്ത്മയെ പ്രതിരോധിക്കാൻ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി കൂടുതലായി കഴിക്കുന്നത് കൊണ്ട് ആസ്ത്മയെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. 
 

Image credits: Getty

അവാക്കാഡോ

അവോക്കാഡോകളിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് വിറ്റാമിൻ ഇ, ഗ്ലൂട്ടത്തയോൺ എന്നിവ അടങ്ങിയിട്ടുണ്ട്.

Image credits: Getty

ആപ്പിൾ

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ആസ്ത്മയെ നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു

Image credits: Freepik

സാല്‍മണ്‍ മത്സ്യം

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒമേഗ-3 ഫാറ്റി ആസിഡുകൾ സാൽമൺ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. ആസ്ത്മയുള്ളവർ കഴിക്കേണ്ട ഒരു ഭക്ഷണമാണ് സാൽമൺ മത്സ്യം. 


 

Image credits: Getty

ആസ്ത്മയുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

രോഗ പ്രതിരോധശേഷി ദുർബലപ്പെടുത്തുന്ന ശീലങ്ങള്‍

പ്രതിരോധശേഷി കൂട്ടാനായി കഴിക്കേണ്ട 10 ഭക്ഷണങ്ങൾ

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ