Health
നിങ്ങളുടെ പ്രതിരോധശേഷി വഷളാക്കുന്ന ദൈനംദിന ശീലങ്ങൾ:
ദീർഘകാല ഉറക്കക്കുറവ് രോഗ പ്രതിരോധശേഷി ദുർബലപ്പെടുത്താം. അതിനാല്‍ രാത്രി നന്നായി ഉറങ്ങുക.
പഞ്ചസാരയുടെ അമിത ഉപയോഗവും പ്രതിരോധശേഷിയെ വഷളാക്കും.
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം രക്തചംക്രമണം മന്ദഗതിയിലാക്കുന്നു, അതായത് രോഗപ്രതിരോധ സംവിധാനം മോശമാക്കും.
പുകവലി, മദ്യപാനം എന്നിവയും രോഗ പ്രതിരോധശേഷി ദുർബലപ്പെടുത്താം.
നിര്‍ജ്ജലീകരണം മൂലവും രോഗ പ്രതിരോധശേഷി ദുർബലപ്പെടാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക.
വിറ്റാമിൻ ഡിയുടെ കുറവുള്ളവരിൽ ഇടയ്ക്കിടെ അണുബാധകളും രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
പോഷകങ്ങളുടെ കുറവ് മൂലവും രോഗ പ്രതിരോധശേഷി ദുര്‍ബലമാവാം.
പ്രതിരോധശേഷി കൂട്ടാനായി കഴിക്കേണ്ട 10 ഭക്ഷണങ്ങൾ
കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ
വണ്ണം കുറയ്ക്കാൻ ഇതാ നാല് ടിപ്സ്, ഫിറ്റ്നസ് കോച്ച് പങ്കുവയ്ക്കുന്നു
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, പ്രമേഹത്തിന്റേതാകാം