Health

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, പ്രമേഹത്തിന്റേതാകാം 
 

Image credits: Getty

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ അവ വൃക്ക, ചര്‍മ്മം, ഹൃദയം, എന്നിവയെ ഉള്‍പ്പെടെ ബാധിക്കാം. 

Image credits: Getty

പ്രമേഹം

ഏത് പ്രായത്തിലും പ്രമേഹം വരാം. പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

രാത്രിയിൽ ഇടിവട്ട് മൂത്രമൊഴിക്കുക.

രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. 

Image credits: Getty

അമിതദാഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതാണെങ്കിൽ വൃക്കകൾ അധിക പഞ്ചസാര ഫിൽട്ടർ ചെയ്യാൻ പ്രവർത്തിക്കുന്നു. ഇത് മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. 
 

Image credits: Getty

അമിത വിശപ്പ്

പ്രമേഹമുണ്ടെങ്കിൽ ഹൈപ്പർഫാഗിയ അനുഭവപ്പെടാം. ഭക്ഷണം കഴിച്ചതിനുശേഷവും ഉണ്ടാകാവുന്ന അമിതമായ വിശപ്പ്.

Image credits: Getty

ക്ഷീണം, തളര്‍ച്ച

എത്ര വിശ്രമിച്ചിട്ടും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. 

Image credits: Getty

കെെകൾക്കും കാലുകൾക്കും മരവിപ്പ്

കെെകൾക്കും കാലുകൾക്കും മരവിപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. 

Image credits: Getty

മങ്ങിയ കാഴ്ച

രക്തത്തിലെ ബ്ലഡ് ഷു​ഗർ അളവ് കൂടുന്നത് കാഴ്ച മങ്ങുന്നതിന് ഇടയാക്കും.

Image credits: Getty

വണ്ണം കൂട്ടുന്നതിന് കാരണമാകുന്ന കലോറി കൂടിയ ആറ് ഭക്ഷണങ്ങൾ

പല്ലുകളെ സ്ട്രോം​ഗ് ആക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

വീട്ടിലുള്ള ഈ മൂന്ന് ചേരുവകൾ ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വസം നൽകു

മുടിയുടെ ഉള്ള് കുറയുന്നുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ചെയ്തോളൂ