പല്ലുകളെ സ്ട്രോംഗ് ആക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ.
Image credits: freepik
ബദാം
പ്രോട്ടീനും കാത്സ്യവും കൊണ്ട് സമ്പുഷ്ടമാണ് ബദാം. ഇത് പ്ലാക്ക് രൂപപ്പെടുന്നത് കുറയ്ക്കുന്നതിന് ഗുണം ചെയ്യും.
Image credits: Getty
പാൽ
എല്ലുകൾക്കും പല്ലുകൾക്കും ഉത്തമമായ ഭക്ഷണമാണ്. പല്ലുകളെ ശക്തിപ്പെടുത്താനും, ക്ഷയം തടയാനും, ഇനാമൽ നന്നാക്കാനും സഹായിക്കുന്ന കാൽസ്യം, ഫോസ്ഫറസ്, കസീൻ എന്നിവ പാലിൽ അടങ്ങിയിട്ടുണ്ട്.
Image credits: pixels
തെെര്
തൈര് കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് . പല്ലുകൾക്ക് ആരോഗ്യകരമായ കാൽസ്യം ലഭിക്കുന്നതിന് തെെര് ദിവസവും കഴിക്കുക.
Image credits: Social Media
ഇലക്കറികള്‍
ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ക്കറികള്‍ പല്ലുകളെ ബലമുള്ളതാക്കി നിർത്തുന്നു. ചീര സൂപ്പായോ അല്ലാതെയോ കഴിക്കാം.
Image credits: Getty
ആപ്പിൾ
ആപ്പിൾ കഴിക്കുന്നത് പല്ലുകളില്‍ പറ്റിപിടിക്കുന്ന ബാക്ടീരിയകളെ (പ്ലാക്) നീക്കം ചെയ്യും.
Image credits: Freepik
സ്‌ട്രോബെറി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന സ്‌ട്രോബെറി ദന്താരോഗ്യത്തിന് നല്ലതാണ്. പല്ലുകള്‍ക്ക് നല്ല നിറം നല്‍കാനും ഇവ സഹായിക്കും.
Image credits: Getty
വാഴപ്പഴം
വിറ്റാമിനുകള്‍, മിനറലുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് വാഴപ്പഴം. വാഴപ്പഴം കഴിക്കുന്നത് രോഗപ്രതിരോധശക്തി നേടാന്‍ മാത്രമല്ല പല്ലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാനും ഫലപ്രദമാണ്.