Health

യുവാക്കളിലെ കുടൽ ക്യാൻസറിന്‍റെ കാരണങ്ങൾ

യുവാക്കളില്‍ വര്‍ധിച്ചുവരുന്ന കുടൽ ക്യാൻസറിന്‍റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ജീവിത ശൈലിയിലെ മാറ്റങ്ങള്‍

ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി എന്നിവ കുടൽ ക്യാൻസര്‍ സാധ്യത കൂട്ടുന്നതായി പഠനങ്ങള്‍ പറയുന്നു. 

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം

സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം യുവാക്കള്‍ക്കിടയില്‍ കുടൽ ക്യാൻസര്‍ സാധ്യത കൂട്ടുന്നു. 

Image credits: Getty

അമിത വണ്ണം

അമിത വണ്ണം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. കുടൽ ക്യാൻസര്‍ സാധ്യതയും കൂട്ടാം. 

Image credits: Getty

വ്യായാമക്കുറവ്

വ്യായാമക്കുറവും രോഗ സാധ്യതയെ കൂട്ടാം. അതിനാല്‍ വ്യായാമം നിര്‍ബന്ധമാക്കുക. 
 

Image credits: Getty

മദ്യപാനം

മദ്യപാനവും രോഗ സാധ്യതയെ കൂട്ടുന്ന ഒരു പ്രധാന ഘടകമാണ്. 

Image credits: Getty

സ്ട്രെസ്

സ്ട്രെസും മോശം മാനസികാരോഗ്യവും കുടലിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

Image credits: Freepik

ശ്രദ്ധിക്കുക:

നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: freepik

തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ശീലങ്ങൾ

ഉയർന്ന യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാനുള്ള വഴികള്‍

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ തിരിച്ചറിയേണ്ട സൂചനകള്‍

വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യങ്ങള്‍