Health

പ്രതിരോധശേഷി കൂട്ടാനായി കഴിക്കേണ്ട ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടാനായി കഴിക്കേണ്ട 10 ഭക്ഷണങ്ങൾ 

Image credits: Getty

മത്തങ്ങ വിത്തുകൾ

സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ മത്തങ്ങ വിത്തുകൾ പ്രതിരോധശേഷി കൂട്ടാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Freepik

പാലക്ക് ചീര

വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളേറ്റ്, ഇരുമ്പ്, മിതമായ അളവിൽ സിങ്ക് എന്നി പാലക്ക് ചീര രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനവും ആന്റിഓക്‌സിഡന്റ് പ്രതിരോധവും നിലനിർത്തുന്നു.
 

Image credits: Freepik

ബ്ലൂബെറി

ബ്ലൂബെറിയിൽ ആന്തോസയാനിൻ എന്ന ഒരു തരം ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒരു വ്യക്തിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. 

Image credits: Getty

വെള്ള കടല

സിങ്ക്, പ്രോട്ടീൻ, ഫോളേറ്റ്, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ വെള്ള കടല രോഗപ്രതിരോധ പ്രതികരണങ്ങൾ വർദ്ധിപ്പിക്കുക ചെയ്യുന്നു.
 

Image credits: Freepik

സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച്, കിവി തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. 

Image credits: Getty

കശുവണ്ടി

സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ, ചെമ്പ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ കശുവണ്ടി രോഗപ്രതിരോധ സംവിധാനത്തെ പോഷിപ്പിക്കുകയും ഊർജ്ജ ഉൽപാദനം നിലനിർത്തുകയും ചെയ്യുന്നു.

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ, ചെമ്പ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ കശുവണ്ടി രോഗപ്രതിരോധ സംവിധാനത്തെ പോഷിപ്പിക്കുകയും ഊർജ്ജ ഉൽപാദനം നിലനിർത്തുകയും ചെയ്യുന്നു.
 

Image credits: Getty

തൈര്

കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന പ്രോബയോട്ടിക്‌സിന് പുറമേ, മൊത്തത്തിലുള്ള ഉന്മേഷത്തിനായി തൈര് സിങ്ക്, വിറ്റാമിൻ ബി 12, കാൽസ്യം എന്നിവ നൽകുന്നു.

Image credits: Social Media

മഷ്റൂം

രോഗപ്രതിരോധ പ്രതികരണങ്ങളെ മോഡുലേറ്റ് ചെയ്യുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന സെലിനിയം, സിങ്ക്, വിറ്റാമിൻ ഡി എന്നിവ കൂണിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ

വണ്ണം കുറയ്ക്കാൻ ഇതാ നാല് ടിപ്സ്, ഫിറ്റ്നസ് കോച്ച് പങ്കുവയ്ക്കുന്നു

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, പ്രമേഹത്തിന്റേതാകാം

വണ്ണം കൂട്ടുന്നതിന് കാരണമാകുന്ന കലോറി കൂടിയ ആറ് ഭക്ഷണങ്ങൾ