ആസ്തമരോഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് മധുരപാനീയങ്ങൾ. മധുരപാനീയങ്ങൾ കുടിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്ക് കാരണമായേക്കുമെന്ന് പഠനം.
Image credits: Getty
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
പഴച്ചാറുകളും കോള പോലെയുള്ള പാനീയങ്ങളും കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കാം. ഏഴ് വയസ് മുതല്‍ ഒമ്പത് വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് ആസ്ത്മയുണ്ടാവാന്‍ സാധ്യത കൂടുതല്‍.
Image credits: Getty
പാലുല്‍പ്പന്നങ്ങള്‍
ആസ്ത്മ രോഗികൾ പാൽ, ഐസ്ക്രീം, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ കഴിയുന്നത്ര ഒഴിവാക്കണം. കാരണം അവ ശ്വാസതടസ്സം, ചുമ എന്നിവയ്ക്ക് ഇടയാക്കും.