Health

കറ്റാർവാഴ ജ്യൂസ്

കറ്റാർവാഴ ജ്യൂസിന്റെ അതിശയിപ്പിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ 

Image credits: Getty

മലബന്ധം തടയും

കറ്റാർവാഴ ജ്യൂസ് മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. ദഹനനാളത്തിലെ വീക്കം കുറയ്ക്കുകയും മൊത്തത്തിലുള്ള ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty

പ്രതിരോധശേഷി കൂട്ടും

വിറ്റാമിൻ എ, സി, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനു സഹായിക്കുന്നു.

Image credits: our own

ഭാരം കുറയ്ക്കും

ശരീരഭാരം നിയന്ത്രിക്കാൻ കറ്റാർ വാഴ ജ്യൂസ് സഹായിക്കും. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കും

കറ്റാർവാഴ ജ്യൂസ് ചർമത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുകയും വരൾച്ച കുറയ്ക്കുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. 

Image credits: social media

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

കറ്റാർവാഴ ജ്യൂസ് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 

Image credits: Getty

മോശം കൊളസ്ട്രോളും കുറയ്ക്കും

കറ്റാർവാഴ ജ്യൂസിൽ മോശം കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. 

Image credits: stockphoto

കരളിനെ സംരക്ഷിക്കും

കറ്റാർവാഴ കരളിന്റെ ആരോഗ്യത്തെയും സഹായിച്ചേക്കാം. കരളിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ കറ്റാർവാഴ സഹായിക്കും.

Image credits: social media

ആസ്ത്മയുള്ളവർ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

ആസ്ത്മയുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

രോഗ പ്രതിരോധശേഷി ദുർബലപ്പെടുത്തുന്ന ശീലങ്ങള്‍

പ്രതിരോധശേഷി കൂട്ടാനായി കഴിക്കേണ്ട 10 ഭക്ഷണങ്ങൾ