Health

വിറ്റാമിൻ ഡി

വിറ്റാമിൻ ഡി അടങ്ങിയ ഈ ഭക്ഷണങ്ങൾ കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

മുട്ട

മുട്ടയുടെ മഞ്ഞക്കരുവിൽ സ്വാഭാവികമായും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് പ്രഭാതഭക്ഷണത്തിന് മുട്ട ഉൾപ്പെടുത്തുക.

സാൽമൺ

സാൽമൺ, അയല, ട്യൂണ എന്നിവ കൊഴുപ്പുള്ള മത്സ്യങ്ങളാണ്. അവയിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. 

ധാന്യങ്ങൾ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ ഡിയും മറ്റ് സുപ്രധാന പോഷകങ്ങളും ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.

ചീസ്

സ്വിസ്, മൊസറെല്ല, ചെഡ്ഡാർ തുടങ്ങിയ ചീസ് ഇനങ്ങളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് സ്നാക്ക്സിൽ ചേർത്ത് നൽകാവുന്നതാണ്.

ഓറഞ്ച്

കുട്ടികൾക്ക് വളരെ നല്ല ഒരു ഭക്ഷണമാണ് ഓറഞ്ച്. ഓറഞ്ചിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്.

പാൽ

കുട്ടികൾക്ക് പാൽ ഒരു സമ്പൂർണ്ണ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഇതിൽ ധാരാളം വിറ്റാമിൻ ഡിയും കാൽസ്യവും അടങ്ങിയിട്ടുണ്ട്.

വെറും വയറ്റിൽ ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

ഫാറ്റ് ലോസിന് സഹായിക്കുന്ന ആറ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

വിറ്റാമിൻ ഡിയുടെ കുറവ്; ചർമ്മത്തിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ

കരളിനെ നശിപ്പിക്കുന്ന എട്ട് ശീലങ്ങൾ