Health
കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം കരളില്‍ കൊഴുപ്പടിയാനും ഫാറ്റി ലിവര്‍ സാധ്യത കൂടാനും കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങള്‍, എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍, സോഡ എന്നിവയുടെ ഉപയോഗവും കരളിനെ നശിപ്പിക്കും.
അമിത മദ്യപാനം കരളിന്‍റെ ആരോഗ്യം നശിപ്പിക്കും.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
അമിത വണ്ണവും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും ഇത് കാരണമാകും.
വ്യായാമക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം.
ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
പുകവലിയും പലപ്പോഴും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും.
അനാരോഗ്യകരമായ കുടലിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ
വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങള്‍
മലബന്ധം തടയുന്നതിന് കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ