Health

ഈന്തപ്പഴം

വെറും വയറ്റിൽ ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

ഫൈബര്‍

പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍, വിറ്റാമിന്‍ ബി 1, ബി 2, ബി 3, ബി 5 എന്നിവയാല്‍ സമ്പന്നമാണ് ഈന്തപ്പഴം.

ഈന്തപ്പഴം

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും വിവിധതരം അമിനോ ആസിഡുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

സെലിനിയം

ഈന്തപ്പഴത്തില്‍ സെലിനിയം, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 

എല്ലുകളെ സംരക്ഷിക്കും

എല്ലുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകള്‍ തടയുന്നതിന് സഹായകമാണ്.

വിറ്റാമിന്‍ എ

ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തും. ‌

വിളര്‍ച്ച തടയും

ശരീരത്തെ അണുബാധകളില്‍ നിന്നും സംരംക്ഷിക്കുകയും ചെയ്യും. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

അല്‍ഷിമേഴ്‌സ് തടയും

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈന്തപ്പഴം ഉത്തമമാണ്. കൂടാതെ അല്‍ഷിമേഴ്‌സ് രോഗം തടയുന്നതിനും ഇത് ഗുണകരമാണ്.

ചർമ്മത്തെ സംരക്ഷിക്കും

ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തു ചെയ്യും.

ഫാറ്റ് ലോസിന് സഹായിക്കുന്ന ആറ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

വിറ്റാമിൻ ഡിയുടെ കുറവ്; ചർമ്മത്തിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ

കരളിനെ നശിപ്പിക്കുന്ന എട്ട് ശീലങ്ങൾ

അനാരോഗ്യകരമായ കുടലിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ