Health
വിറ്റാമിന്‍ ഡിയുടെ കുറവ് പലവിധത്തിൽ പ്രകടമാകാം, പ്രത്യേകിച്ച് ചർമ്മത്തിലും കാലുകളിലും. അവ എന്തൊക്കെയാണെന്ന് നോക്കാം.
മുറിവ് ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.
വിറ്റാമിൻ ഡിയുടെ കുറവ് മൂലം ചർമ്മത്തിൽ തുടർച്ചയായി ചൊറിച്ചില്‍ ഉണ്ടാകാം.
വിറ്റാമിൻ ഡിയുടെ കുറവ് മൂലം മങ്ങിയ ചർമ്മം, വിളറിയ ചർമ്മം, വരണ്ട ചര്‍മ്മം എന്നിവയ്ക്ക് കാരണമാകും.
അസ്ഥി വേദന, പേശി ബലഹീനത, കാലുകളില്‍ വേദന തുടങ്ങിയവയൊക്കെ വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.
അമിതമായി വിയര്‍ക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവിന്‍റെ ലക്ഷണമാണ്.
മുടി കൊഴിച്ചിലും വിറ്റാമിന്‍ ഡിയുടെ കുറവിന്‍റെ സൂചനയാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.
കരളിനെ നശിപ്പിക്കുന്ന എട്ട് ശീലങ്ങൾ
അനാരോഗ്യകരമായ കുടലിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ
വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങള്‍
മലബന്ധം തടയുന്നതിന് കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ