Health

മുടികൊഴിച്ചിൽ

മുടികൊഴിച്ചിൽ കുറയ്ക്കാൻ ഈ വിത്ത് സൂപ്പറാണ് 

Image credits: Getty

ചിയാ സീഡ്

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ചിയാ സീഡ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, ആൻ്റിഓക്‌സിഡൻ്റുകൾ, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സന്നമാണ് ചിയ സീഡ്. 

Image credits: Getty

ആരോ​ഗ്യകരമായ മുടിവളർച്ച

ചിയ വിത്തുകളിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ബലമുള്ളതാക്കാനും ആരോ​ഗ്യകരമായ മുടിവളർച്ചയ്ക്കും സഹായകമാണ്.

Image credits: Pinterest

ഒമേഗ -3

തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ ഒമേഗ -3 പ്രധാനമാണ്.  ചിയ വിത്തുകൾ മുടിയുടെ ഘടനയും ശക്തിയും പിന്തുണയ്ക്കാൻ സഹായിക്കുന്നു. 

Image credits: Pinterest

സിങ്ക്

മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ധാതുവാണ് സിങ്ക്. കാരണം ഇത് പുതിയ കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. സിങ്ക് സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്നു.
 

Image credits: Pinterest

മുടികൊഴിച്ചിൽ കുറയ്ക്കും

ഇരുമ്പിൻ്റെ കുറവ് മുടികൊഴിച്ചിലിനും ഇടയാക്കും. കൂടാതെ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നതിന് ചിയ സീഡിൽ നല്ല അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

Image credits: Getty

ചിയാ സീഡ്

ഫ്ലേവനോയ്‌ഡുകൾ, പോളിഫെനോൾസ് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് ചിയാ സീഡ്. ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

Image credits: Getty

ചിയ സീഡ് വെള്ളം

ദിവസവും രാവിലെ വെറും വയറ്റിൽ ചിയ സീഡ് ചേർത്തുള്ള വെള്ളം കുടിക്കുന്നത് മുടിയെ ബലമുള്ളതാക്കാൻ സഹായിക്കും.

Image credits: Getty

ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീരത്തിലെ അധിക കലോറി കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ

ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട 5 ഭക്ഷണങ്ങള്‍