Health

മോശം കൊളസ്ട്രോൾ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ 

Image credits: Getty

എൽഡിഎൽ കൊളസ്ട്രോൾ

മോശം കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ അളവ് കൂടുന്നത് ധമനികളിൽ കൊഴുപ്പ് അ‍ടിഞ്ഞ് കൂടുന്നതിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. 

Image credits: Getty

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും

കൊളസ്ട്രോളിൻ്റെ അളവ്  നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്.
 

Image credits: Getty

പഴങ്ങൾ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ 
 

Image credits: Getty

മുന്തിരി

മുന്തിരി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. മുന്തിയിലുള്ള പോളിഫെനോൾസ് എന്ന സംയുക്തം മോശം കൊളസ്ട്രോൾ അളവ് എളുപ്പം കുറയ്ക്കും.
 

Image credits: Getty

ബെറി പഴങ്ങള്‍

ആന്റിഓക്സിഡന്റ് അടങ്ങിയ ബെറിപ്പഴങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദയത്തെയും സംരക്ഷിക്കുന്നു.
 

Image credits: Getty

അവാക്കാഡോ

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി ദിവസവും ഒരു അവാക്കാഡോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 

Image credits: Getty

പപ്പായ

രക്തസമ്മര്‍ദ്ദവും ചീത്ത കൊളസ്‌ട്രോളും കുറയ്ക്കാന്‍ പപ്പായ വളരെ നല്ലതാണ്. കൂടാതെ ഫാറ്റി ആസിഡും ഒലിയിക് ആസിഡും മറ്റും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ആപ്പിള്‍

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും.

Image credits: Getty

ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട 5 ഭക്ഷണങ്ങള്‍

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ ശീലമാക്കാം ഈ 7 ഭക്ഷണങ്ങൾ

വൃക്കയിലെ കല്ലുകളുടെ പ്രധാന കാരണങ്ങൾ

അയേണിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍