Health

വൃക്കയിലെ കല്ലുകളുടെ പ്രധാന കാരണങ്ങൾ

പല കാരണങ്ങള്‍ കൊണ്ടും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാം. ഏവ ഏതൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

വെള്ളം കുടിക്കുന്നതിലെ കുറവ്

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കയില്‍ കല്ലുണ്ടാകാന്‍ കാരണമാകും. അതിനാല്‍ ദിവസവും എട്ട്​ മുതൽ പത്ത് ഗ്ലാസ്​ വരെ വെള്ളം കുടിക്കുക. 

Image credits: Getty

ഉപ്പിന്‍റെ അമിത ഉപയോഗം

ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയിലെ കല്ലിനുള്ള സാധ്യത കൂട്ടും. അതിനാല്‍ ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക.  
 

Image credits: Getty

അമിത ഭാരം

അമിത ഭാരം കുറയ്ക്കുന്നത് കിഡ്നി സ്റ്റോണിനെ പ്രതിരോധിക്കാന്‍ സഹായിക്കും. 

Image credits: Getty

മോശം ഭക്ഷണശീലം

മധുരം അടങ്ങിയ ഭക്ഷണങ്ങള്‍, കൃത്രിമ ശീതളപാനീയങ്ങൾ, മാംസാഹാരം തുടങ്ങിയവയുടെ അമിത ഉപയോഗവും  കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.

Image credits: Getty

മരുന്നുകളുടെ അമിത ഉപയോഗം

മരുന്നുകളുടെ അമിത ഉപയോഗം മൂലവും കിഡ്നി സ്റ്റോണ്‍ ഉണ്ടാകാം.

Image credits: Getty

ചില രോഗങ്ങള്‍

ചില രോഗങ്ങള്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.
 

Image credits: Getty

വ്യായാമമില്ലായ്മ

പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty

അയേണിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ചർമ്മത്തെ സംരക്ഷിക്കാൻ‌ ശീലമാക്കാം അഞ്ച് ഡ്രെെ ഫ്രൂട്ട്സുകൾ

വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം