Health
ചർമ്മത്തെ സംരക്ഷിക്കാൻ ശീലമാക്കാം അഞ്ച് ഡ്രെെ ഫ്രൂട്ട്സുകൾ
വിറ്റാമിൻ ഇ അടങ്ങിയ ബദാം ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നതിന് സഹായിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാൾനട്ട് ചർമ്മത്തെ സുന്ദരമാക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
ഉയര്‍ന്ന പോഷകഗുണമുള്ള ബ്രസീല്‍ നട്‌സ് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
വിറ്റാമിൻ ഇയും ആന്റിഓക്സിഡന്റും അടങ്ങിയ പിസ്ത മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് സഹായകമാണ്.
സിങ്ക് ധാരാളമായി അടങ്ങിയ കശുവണ്ടി വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം
കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ
പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഫെെബർ അടങ്ങിയ ഹെൽത്തി റെസിപ്പികളിതാ