പല അസുഖങ്ങൾക്കുമുള്ള മരുന്നു കൂടിയാണ് പേരയില. പേരയില ചായയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
Image credits: Getty
പ്രമേഹം
പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
Image credits: Getty
പ്രതിരോധശേഷി കൂട്ടും
വിറ്റാമിൻ സി അടങ്ങിയ പേരയില ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്നു. ജലദോഷം, പനി എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു
Image credits: AP
കണ്ണുകളുടെ ആരോഗ്യം
കാഴ്ചശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയില കഴിക്കാം.
Image credits: Getty
പ്രതിരോധശേഷി
വിറ്റാമിൻ സി അടങ്ങിയ പേരയില കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
Image credits: Getty
മലബന്ധം തടയുക ചെയ്യുന്നു
പേരക്കയിലെ ഉയർന്ന ഫൈബ സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
Image credits: Getty
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും
പേരയ്ക്കയിൽ പൊട്ടാസ്യം, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും സഹായിക്കുന്നു.