Health

പാനീയങ്ങൾ

ശരീരത്തിലെ അധിക കലോറി കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

Image credits: Getty

ഗ്രീന്‍ ടീ

ഗ്രീൻ ടീയിൽ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇതിൽ കാറ്റെച്ചിൻസ് എന്നറിയപ്പെടുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കലോറി എരിച്ചുകളയുന്നത് വർദ്ധിപ്പിക്കും.

Image credits: Getty

നാരങ്ങ വെള്ളം

നാരങ്ങ വെള്ളത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്., ഇത് ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. 

Image credits: Getty

ഹെർബൽ ചായകൾ

ചമോമൈൽ, ഇഞ്ചി, കർപ്പൂര തുളസി തുടങ്ങിയ ഹെർബൽ ടീകൾ ദഹനം വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ശരീരത്തിലെ അധിക കൊഴുപ്പും കുറയ്ക്കുന്നു.

Image credits: Getty

കട്ടൻ കാപ്പി

കട്ടൻ കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവൻ കൂടുതൽ കലോറി എരിച്ച് കളയാൻ ഇത് സഹായിക്കും. 

Image credits: Espresso vs other coffee types

ഉലുവ വെള്ളം

ഉലുവ വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുകയും  ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

Image credits: Getty

തുളസി വെള്ളം

തുളസി വെള്ളി കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായകമാണ്.

Image credits: Getty

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ

ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട 5 ഭക്ഷണങ്ങള്‍

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ ശീലമാക്കാം ഈ 7 ഭക്ഷണങ്ങൾ

വൃക്കയിലെ കല്ലുകളുടെ പ്രധാന കാരണങ്ങൾ