Health

വൃക്കകളുടെ ആരോഗ്യം

ഈ അഞ്ച് ഭ​ക്ഷണങ്ങൾ വൃക്കകളെ കാക്കും

ഭക്ഷണക്രമം

വൃക്കകളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്.

ബ്ലൂബെറി

ആന്തോസയാനിനുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. വൃക്ക രോഗികളിൽ വീക്കം കുറയ്ക്കുന്നതിന് ബ്ലൂബെറി കഴിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

സാൽമൺ മത്സ്യം

സാൽമൺ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അവ വീക്കം കുറയ്ക്കുകയും വൃക്ക തകരാറുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

ഇലക്കറി

വിവിധ ഇലക്കറികളിൽ വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിരിക്കുന്നു. വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ഇലക്കറികൾ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ക്യാപ്സിക്കം

ക്യാപ്സിക്കത്തിൽ പൊട്ടാസ്യം കുറവാണ്. വിറ്റാമിൻ സി, എ, നാരുകൾ എന്നിവയാൽ സമ്പന്നമായ ക്യാപ്സിക്കം വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തുന്നു.

കോളിഫ്ലവർ

ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും വിഷവസ്തുക്കളുടെ അളവ് കുറയ്ക്കുന്നതിലൂടെയും വൃക്കയുടെ ആരോഗ്യം വർദ്ധിപ്പിക്കും.

കരള്‍ രോഗത്തിന്‍റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്

ബയോട്ടിൻ അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങൾ മുടിയെ കരുത്തുള്ളതാക്കും

ഉയർന്ന രക്തസമ്മർദ്ദം; തിരിച്ചറിയാം ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങളെ

ഈ ഏഴ് പോഷകങ്ങൾ കണ്ണുകളെ സംരക്ഷിക്കും