Health

ഈ സ്നാക്സുകൾ ബ്ലഡ് ഷു​ഗർ അളവ് കൂട്ടില്ല

ഈ സ്നാക്സുകൾ ധെെര്യമായി കഴിച്ചോളൂ, ബ്ലഡ് ഷു​ഗർ അളവ് കൂട്ടില്ല 

Image credits: Getty

നട്സ് ബട്ടർ

വിവിധ നട്സുകൾ കൊണ്ടുള്ള ബട്ടർ ബ്രെഡിൽ ചേർത്ത് കഴിക്കുന്നത് മികച്ചൊരു സ്നാക്കാണ്. ഈ സ്നാക് ബ്ലഡ് ഷു​ഗർ അളവ് കൂട്ടില്ല.
 

Image credits: Getty

വെള്ളക്കടല

വെള്ളക്കടലയിൽ നാരങ്ങ നീരും ചാട്ട് മസാലയും പച്ചക്കറികളും ചേർത്ത് കഴിക്കുന്നത് മികച്ചൊരു ലഘുഭക്ഷണമാണ്.
 

Image credits: Getty

​ഗ്രീക്ക് യോ​ഗേർട്ടിൽ‌ ചിയ സീഡ്

​ഗ്രീക്ക് യോ​ഗേർട്ടിൽ‌ ചിയ സീഡ് ചേർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കും.

Image credits: Getty

നട്സും സീഡും

വിവിധ നട്സുകളും സീഡുകളും ചേർത്ത് കഴിക്കുന്നത് മികച്ചൊരു സ്നാക്കാണ്. അവയിൽ പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവയുണ്ട്. 

Image credits: Getty

മഖാന

അല്പം നെയ്യിലോ ഒലിവ് ഓയിലിലോ വറുത്തെടുത്ത മഖാന മികച്ചൊരു ലഘുഭക്ഷണമാണ്. ഇവയിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. 

Image credits: Getty

പുഴുങ്ങിയ മുട്ട

പ്രോട്ടീൻ ധാരാളമായി അടങ്ങിയ മുട്ടയാണ് മറ്റൊരു ഭക്ഷണം. ദിവസവും ഒരു പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: Getty

‌ആപ്പിളിൽ അൽപം പീനട്ട് ബട്ടർ

‌ആപ്പിളിൽ അൽപം പീനട്ട് ബട്ടർ ചേർത്ത് കഴിക്കുന്നതും മികച്ചൊരു സ്നാകാണ്. ബ്ലഡ് ഷു​ഗർ അളവ് കൂടാതിരിക്കാനും സഹായിക്കും. 

Image credits: Getty

വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

കുങ്കുമപ്പൂവ് ചായയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യഗുണങ്ങൾ

ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

ഈ രണ്ട് ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കും