Health
ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ.
മഞ്ഞളിലെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു. മഞ്ഞളിട്ട വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും,
ഗ്രീൻ ടീ കുടിക്കുന്നത് ഫാറ്റി ലിവർ രോഗം, ഹെപ്പറ്റൈറ്റിസ്, ലിവർ സിറോസിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
വെള്ളരിക്ക പുതിനയിലയും കൊണ്ടുള്ള ജ്യൂസ് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു.
വിറ്റാമിന് സി ധാരാളമായി അടങ്ങിയ നാരങ്ങ വെള്ളം ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നു.
ഈ രണ്ട് ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കും
പ്രമേഹമുള്ളവർക്ക് കരിമ്പിൻ ജ്യൂസ് കുടിക്കാമോ ?
ബ്രെസ്റ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ
മുടി നന്നായി കൊഴിയുന്നുണ്ടോ ? എങ്കിൽ അഞ്ച് കാര്യങ്ങൾ ചെയ്തോളൂ