Health

കുങ്കുമപ്പൂവ് ചായ

കുങ്കുമപ്പൂവ് ചായയുടെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യഗുണങ്ങൾ
 

Image credits: Getty

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് കുങ്കുമപ്പൂവ്.

Image credits: Getty

കുങ്കുമപ്പൂ

ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂ ചേർക്കുന്നത് നിരവധി ഗുണങ്ങൾ ലഭിക്കും.

Image credits: Getty

കുങ്കുമപ്പൂവ് ചായ

കുങ്കുമപ്പൂവ് ചായ കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം
 

Image credits: Getty

പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കും

ആർത്തവത്തിനു മുൻപായി സ്ത്രീകളിലുണ്ടാവുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങളായ ദേഷ്യം, തലവേദന, വേദന, ഉത്കണ്ഠ തുടങ്ങിയവ അകറ്റാൻ കുങ്കുമപ്പൂവ് കഴിക്കുന്നത് സഹായിക്കുന്നു.
 

Image credits: Getty

സ്ട്രെസ് കുറയ്ക്കും

കുങ്കുമപ്പൂവ് ഒരു ആന്റീഡിപ്രസന്റ് മരുന്നിനെപ്പോലെ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.  ഇത് സമ്മർദ്ദം, ഉത്കണ്ഠ, എന്നിവ കുറയ്ക്കും.

Image credits: Freepik

ഹൃദയത്തെ സംരക്ഷിക്കും

കുങ്കുമപ്പൂവിൽ ക്രോസിൻ, സഫ്രാനൽ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും.
 

Image credits: Freepik

കൊളസ്ട്രോള്‍ കുറയ്ക്കും

കുങ്കുമപ്പൂവിന് രക്തസമ്മർദ്ദം കുറയ്ക്കാനും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) ഉണ്ടാക്കുന്ന കേടുപാടുകൾ കുറയ്ക്കാനും കഴിയും. 

Image credits: Getty

ദഹന പ്രശ്നങ്ങൾ കുറയ്ക്കും

കുങ്കുമപ്പൂവ് ദഹനത്തെ ഉത്തേജിപ്പിക്കാനും വയറു വീർക്കുന്നതും ഗ്യാസ് കുറയ്ക്കാനും സഹായിക്കുന്നു

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുങ്കുമപ്പൂവ് സഹായകമാണ്.
 

Image credits: Freepik

ഓർമ്മശക്തി കൂട്ടും

കുങ്കുമപ്പൂവിൽ അടങ്ങിയിരിക്കുന്ന ക്രോസിൻ, ക്രോസെറ്റിൻ എന്നീ രണ്ട് രാസവസ്തുക്കൾ തലച്ചോറിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യും 
 

Image credits: Getty

കരളിനെ സംരക്ഷിക്കും

കരളിനെ സംരക്ഷിക്കാനും  കുങ്കുമപ്പൂവ് ചായ ഏറെ നല്ലതാണ്. ഫാറ്റി ലിവർ ഉള്ളവർ ദിവസവും ഒരു കപ്പ് കുങ്കുമപ്പൂവ് ചായ കുടിക്കാവുന്നതാണ്.

Image credits: our own

ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

ഈ രണ്ട് ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കും

പ്രമേഹമുള്ളവർക്ക് കരിമ്പിൻ ജ്യൂസ് കുടിക്കാമോ ?

ബ്രെസ്റ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ