ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പഴങ്ങൾ
Image credits: Getty
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയിലെ ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
ആപ്പിൾ
ആപ്പിൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കാരണം അവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
Image credits: Freepik
വാഴപ്പഴം
വാഴപ്പഴത്തിൽ ഫെെബറും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും.
Image credits: freepik
ബെറിപ്പഴങ്ങൾ
ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ബെറിപ്പഴങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
അവാക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകളും ഫെെബറും അടങ്ങിയ അവാക്കാഡോ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.