Health

കണ്ണിന് ചുറ്റുമുള്ള കറുപ്പ്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ചില പൊടിക്കെെകൾ 

Image credits: Getty

ഐസ് ക്യൂബ്

ഐസ് ക്യൂബ് കൊണ്ട് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പ് മാറാൻ സഹായിക്കും.
 

Image credits: Freepik

കറ്റാർവാഴ ജെൽ

കറ്റാര്‍വാഴ ജെല്‍ കണ്ണിന് ചുറ്റും പുരട്ടിയതിന് ശേഷം 10 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് കറുപ്പ് മാറാൻ സഹായിക്കും,

Image credits: Getty

സാലഡ് വെള്ളരിക്ക

സാലഡ് വെള്ളരിക്ക കഷ്ണം കണ്ണിന് മുകളിൽ 15 മിനുട്ട് നേരം വച്ച ശേഷം മാറ്റുക. ഇത് കണ്ണിന് തണുപ്പ് നൽകുകയും കറുപ്പ് മാറാനും സഹായിക്കും.


 

Image credits: Pixabay

തക്കാളി നീരും റോസ് വാട്ടറും

ഒരു സ്പൂണ്‍ തക്കാളി നീരും അൽപം റോസ് വാട്ടറും യോജിപ്പിച്ച് കണ്ണിന് താഴേ പുരട്ടുക. 10 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് കറുപ്പ് മാറാൻ സഹായിക്കും.

Image credits: Getty

റോസ് വാട്ടർ

പഞ്ഞി അല്ലെങ്കില്‍ നല്ല സോഫ്റ്റായിട്ടുള്ള കോട്ടന്‍ എടുക്കുക. ഇത് റോസ് വാട്ടറില്‍ മുക്കി കണ്ണിന് ചുറ്റും പുരട്ടാണം. ഇത് കറുപ്പ് മാറാൻ സഹായിക്കും.

Image credits: Getty

തണുപ്പിച്ച പാല്‍

തണുപ്പിച്ച പാല്‍ പഞ്ഞിയിൽ മുക്കി കണ്ണിന് ചുറ്റും പുരട്ടുക. 10 നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക.

Image credits: pixels

രാവിലെ വെറും വയറ്റിൽ നെയ്യും മഞ്ഞളും ചേർത്ത് കഴിക്കുന്നത് പതിവാക്കൂ..

വെറും വയറ്റിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ

ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട എട്ട് സൂപ്പർ ഫുഡുകൾ

കറ്റാർവാഴ ജ്യൂസിന്റെ അതിശയിപ്പിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ