Health
ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് അമിത ക്ഷീണം.
വിറ്റാമിൻ ഡിയുടെ കുറവ് മൂലം രോഗ പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും ഉണ്ടാകാനും സാധ്യതയുണ്ട്.
വിറ്റാമിൻ ഡി കുറഞ്ഞാല്‍ പേശികളുടെ ബലഹീനതയ്ക്കും പേശി വേദനയ്ക്കും കാരണമാകും.
ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ നടുവേദനയും ഉണ്ടാകാം.
വിറ്റാമിൻ ഡിയുടെ കുറവ് മൂഡ് സ്വിംഗ്സ്, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകാം.
ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം എന്നിവയും ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ക്ഷീണം അകറ്റാനും ഊർജ്ജം നൽകാനും സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ചുളിവുകളില്ലാത്ത ചർമ്മത്തിന് കൊളാജൻ സമ്പുഷ്ടമായ ആറ് പാനീയങ്ങൾ
ഫാറ്റി ലിവര്‍ രോഗം; മുഖത്ത് കാണപ്പെടുന്ന ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക
കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ആറ് ഭക്ഷണങ്ങൾ