ബ്ലഡ് ഷുഗർ അളവ് കൂടുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ
Image credits: Freepik
പ്രമേഹം
രക്തത്തിൽ പഞ്ചസാരുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഹൃദ്രോഗം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയ്ക്ക് കാരണമാകും.
Image credits: Getty
പ്രോസസ്ഡ് ഭക്ഷണങ്ങൾ
പ്രോസസ്ഡ് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് കൂട്ടുന്നതിന് ഇടയാക്കും.
Image credits: Getty
സ്ട്രെസ്
സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുന്നത് ബ്ലഡ് ഷുഗർ അളവ് കൂട്ടാം.
Image credits: Freepik
ഉറക്കക്കുറവ്
ഉറക്കക്കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. അതിലൊന്നാണ് പ്രമേഹം. ഇത് ബ്ലഡ് ഷുഗർ അളവ് കൂട്ടുന്നതിന് കാരണമാകുന്നു.
Image credits: Freepik
വ്യായാമമില്ലായ്മ
വ്യായാമമില്ലായ്മ ഭാരം കൂട്ടുക മാത്രമല്ല പ്രമേഹ സാധ്യതയും കൂട്ടുന്നു. ഇത് ബ്ലഡ് ഷുഗറിന്റെ അളവ് വേഗം കൂട്ടുന്നതിന് ഇടയാക്കും.
Image credits: Getty
ഉയർന്ന കാർബുള്ള ഭക്ഷണങ്ങൾ
ഉയർന്ന കാർബുള്ള ഭക്ഷണങ്ങൾ ബ്ലഡ് ഷുഗർ അളവ് കൂട്ടാം. കാരണം പാസ്ത, ചോറ് എന്നിവയിൽ കാർബ് കൂടുതലാണ്.