Health

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ചെയ്യേണ്ടത്

സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ചെയ്യേണ്ടത്...
 

Image credits: Pixels

കോർട്ടിസോൾ

സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോൾ അഡ്രീനൽ ഗ്രന്ഥികളാണ് ഉത്പാദിപ്പിക്കുന്നത്.  
 

Image credits: Freepik

കോർട്ടിസോളിന്റെ അളവ് കൂടിയാലുള്ള പ്രശ്നങ്ങൾ

കോർട്ടിസോളിന്റെ അളവ് കൂടുന്നത് ശരീരഭാരം കൂടുക, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഊർജ്ജക്കുറവ്, ദുർബലമായ രോഗപ്രതിരോധശേഷി എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. 
 

Image credits: Pexels

കോർട്ടിസോളിന്റെ അളവ് എങ്ങനെ കൂട്ടാം

കോർട്ടിസോളിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ

Image credits: Getty

പതിവായി വ്യായാമം ചെയ്യുക

കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് പതിവായി വ്യായാമം ചെയ്യുക എന്നുള്ളത്. വ്യായാമം സമ്മർദ്ദം കുറയ്ക്കുക ചെയ്യുന്നു. 

Image credits: stockphoto

നന്നായി ഉറങ്ങുക

ഉറക്കമില്ലായ്മ ഉയർന്ന കോർട്ടിസോളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

Image credits: Pixels

ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

ആരോഗ്യകരമായ ഭക്ഷണക്രമം കോർട്ടിസോളിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാനും സഹായിക്കും. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക.

Image credits: pexels

ധ്യാനം

ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ സമ്മർദ്ദം ഗണ്യമായി കുറയ്ക്കുകയും കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. 

Image credits: Getty

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

കരളിനെ കാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? ചെയ്യേണ്ട കാര്യങ്ങള്‍