Health
വൃക്കകളെ കാക്കാൻ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ
വിറ്റാമിൻ സി, ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ പാലക്ക് ചീര വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, ക്രാൻബെറി തുടങ്ങിയ സരസഫലങ്ങൾ വീക്കം കുറയ്ക്കാനും വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
നാരുകൾ, പ്രോട്ടീൻ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ കടല, പയർ, കിഡ്നി ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തുന്നു.
ബദാമിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വൃക്കകളെ സംരക്ഷിക്കുന്നു.
വെളുത്തുള്ളിയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വീക്കം കുറയ്ക്കാനും വൃക്കരോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഇവ കഴിച്ചോളൂ, പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കും
വിത്തൗട്ട് ബ്ലാക്ക് കോഫി കുടിക്കുന്നത് ശീലമാക്കൂ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അറിയാം
കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ