Health

അസിഡിറ്റി

അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

Image credits: Getty

അസിഡിറ്റി

അസിഡിറ്റി ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോൾ ഉണ്ടാകുന്ന ഒരു സാധാരണ ദഹന പ്രശ്നമാണ് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ അസിഡിറ്റി.

Image credits: Freepik

പ്രകൃതിദത്ത മാർ​ഗങ്ങൾ

അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർ​ഗങ്ങൾ.

Image credits: Getty

തുളസിയില

തുളസിയിലകൾക്ക് അസിഡിറ്റിയെ കുറയ്ക്കാനുള്ള  കാർമിനേറ്റീവ് ഗുണങ്ങളുമുണ്ട്. അതിനാല്‍ കുറച്ച് തുളസി ഇലകൾ ചവയ്ക്കുകയോ വെള്ളത്തിൽ തിളപ്പിച്ച് ചായ ഉണ്ടാക്കി കുടിക്കുകയോ ചെയ്യുക.

Image credits: Getty

തണുത്ത പാൽ

ഒരു ഗ്ലാസ് തണുത്ത പാൽ കുടിച്ചാൽ അസിഡിറ്റിയിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കും. വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ ഇവയ്ക്ക് കഴിയും. 

Image credits: pixels

പെരുംജീരകം

ഒരു ടീസ്പൂൺ പെരുംജീരകം ചവയ്ക്കുകയോ ചായയിൽ ഇവയിട്ട് കുടിക്കുകയോ ചെയ്യുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
 

Image credits: Getty

ഇഞ്ചി ചായ

ഇഞ്ചിയിലെ ജിഞ്ചറോള്‍ അസിഡിറ്റി പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
 

Image credits: Getty

ജീരക വെള്ളം

ഒരു ടീസ്പൂൺ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് അസിഡിറ്റിയെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് കൂടുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ‌

സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ചെയ്യേണ്ടത്...

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

കരളിനെ കാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ