Health

വരണ്ട ചുണ്ടുകൾ

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ.

വെളിച്ചെണ്ണ

വിണ്ടുകീറിയ ചുണ്ടുകൾക്കൊപ്പമുള്ള വേദനയും അസ്വസ്ഥതയും ഒഴിവാക്കാൻ വെളിച്ചെണ്ണ സഹായിക്കും. ദിവസവും ഒരു നേരം ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടുക.

തേൻ

വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് തേൻ ഉപയോഗിക്കുന്നത് നല്ലതാണ്.

നാരങ്ങാനീരും ബദാമെണ്ണയും

നാരങ്ങാനീരും ബദാമെണ്ണയും ചേർത്ത് പുരട്ടുന്നത് ചുണ്ടിന്റെ മങ്ങിയ നിറം മെച്ചപ്പെടുത്താൻ വളരെ ഫലപ്രദമാണ്.

കറ്റാർവാഴ ജെൽ

ദിവസവും ഒരു നേരം കറ്റാർവാഴ ജെൽ ചുണ്ടി പുരട്ടി മസാജ് ചെയ്യുന്നത് ​ഗുണം ചെയ്യും.

വെള്ളരിക്ക

വിണ്ടുകീറിയ ചുണ്ടുകളെ ചികിത്സിക്കുന്നതിനുള്ള മികച്ച ജലാംശം നൽകുന്ന ‌പ്രതിവിധിയാണ് വെള്ളരിക്ക. 

വെള്ളരിക്കയുടെ നീര്

വെള്ളരിക്കയുടെ നീര് ഒന്നോ രണ്ടോ മിനിറ്റ് നേരം ചുണ്ടിൽ പുരട്ടി 10-15 മിനുട്ട് നേരം വയ്ക്കുക. ഇത് ദിവസവും ഒന്നോ രണ്ടോ തവണ ചെയ്യേണ്ടതാണ്.

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ജ്യൂസുകൾ

ഡിമെൻഷ്യ സാധ്യത കൂട്ടുന്ന ഏഴ് ശീലങ്ങള്‍

നഖങ്ങളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍