Health

ഡിമെൻഷ്യ സാധ്യത കൂട്ടുന്ന ഏഴ് ശീലങ്ങള്‍

ഡിമെൻഷ്യ സാധ്യത കൂട്ടുന്ന ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഉദാസീനമായ ജീവിതശൈലി

ഉദാസീനമായ ജീവിതശൈലി തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഡിമെൻഷ്യ സാധ്യത കൂട്ടുകയും ചെയ്യും.

ഉറക്കക്കുറവ്

പതിവായുള്ള ഉറക്കക്കുറവും ഡിമെൻഷ്യ സാധ്യത കൂട്ടും.

മോശം ഭക്ഷണശീലം

സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ മോശം ഭക്ഷണശീലം ഡിമെൻഷ്യ സാധ്യത കൂട്ടും.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഡിമെൻഷ്യ സാധ്യത കൂട്ടും.

സ്ട്രെസ്

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാതിരിക്കുന്നതും ഡിമെൻഷ്യ സാധ്യത കൂട്ടും.

കേൾവിക്കുറവിനെ അവഗണിക്കുക

ഡിമെൻഷ്യയ്ക്കുള്ള ഒരു പ്രധാന അപകട ഘടകമാണ് കേൾവിക്കുറവ്. അതിനെ അവഗണിക്കരുത്.

വ്യായാമക്കുറവ്

വ്യായാമക്കുറവും ഡിമെൻഷ്യ സാധ്യത കൂട്ടും.

നഖങ്ങളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്യാൻസറിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

മുടി തഴച്ച് വളരാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ