Health

നഖങ്ങളെ സംരക്ഷിക്കാം

നഖങ്ങളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

മുട്ട

മുട്ടയിൽ വിറ്റാമിൻ ഡിയും പ്രോട്ടീനും അടങ്ങിയിയിരിക്കുന്നു. അത് കൊണ്ട് തന്നെ നഖങ്ങളെ ആരോ​ഗ്യമുള്ളതാക്കുന്നു.

ഇലക്കറികൾ

കാൽസ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇലക്കറികൾ നഖങ്ങൾ പൊട്ടുന്നത് തടയാൻ സഹായിക്കുന്നു.

മത്സ്യം

പ്രോട്ടീനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ മത്സ്യം നഖങ്ങളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

നട്സ്

ബദാം, വാൾനട്ട്, നിലക്കടല എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നഖങ്ങളെ കൂടുതൽ ബലമുള്ളതാക്കുന്നു.

ആപ്പിൾ

നഖങ്ങളുടെ വളര്‍ച്ച മെച്ചപ്പെടുത്തുക ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

തെെര്

തെെരിൽ ഇരുമ്പ്, കാൽസ്യം, സിങ്ക്, വിറ്റാമിനുകൾ എ, സി, ഡി, എന്നിവ അടങ്ങിയിരിക്കുന്നു. തെെര് നഖങ്ങളെ ബലമുള്ളതാക്കുക ചെയ്യുന്നു.

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്യാൻസറിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

മുടി തഴച്ച് വളരാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍