മുടി വളർച്ച വേഗത്തിലാക്കുന്നതിന് സഹായിക്കുന്ന ചേരുവകൾ.
Image credits: Freepik
കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുകയും താരൻ അകറ്റുന്നതിനും സഹായിക്കുന്നു.
Image credits: Freepik
കറ്റാർവാഴ ജെൽ
ചർമ്മത്തെ സുന്ദരമാക്കാൻ സൊനാക്ഷി പതിവായി ഉപയോഗിച്ചിരുന്ന മറ്റൊരു ചേരുവകയാണ് കറ്റാർവാഴ ജെൽ.
Image credits: Getty
കറ്റാർവാഴ
കറ്റാർവാഴയിൽ ധാരാളം സജീവ ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിൽ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
Image credits: stockphoto
കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും
കറ്റാർവാഴ ജെല്ലും അൽപം വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഇത് മുടിവളർച്ച വേഗത്തിലാക്കുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും.
Image credits: Getty
കറ്റാർവാഴ
കറ്റാർവാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും തിളക്കമുള്ള മുടിക്കും സഹായിക്കുന്നു.
Image credits: Getty
കറ്റാർവാഴ ജെല്ലും സവാള നീരും
രണ്ട് സ്പൂൺ സവാള നീരിലേക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്ത് യോജിപ്പിച്ച് 10 മിനുട്ട് നേരം മാറ്റിവയ്ക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക.