ജീര വെള്ളം ദഹനം മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ആമാശയത്തിലെ ആസിഡ് റിഫ്ലക്‌സ് അല്ലെങ്കിൽ അസിഡിറ്റി കുറയ്ക്കുന്നു.
Image credits: Getty
അമിത വിശപ്പ് തടയും
ജീരക വെള്ളം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
ചർമ്മത്തെ സംരക്ഷിക്കും
ജീരക വെള്ളം ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും മുടിക്ക് കരുത്ത് നൽകുകയും ചെയ്യുന്നു.
Image credits: Getty
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image credits: Getty
കൊളസ്ട്രോൾ കുറയ്ക്കും
ജീരക വെള്ളം ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിച്ചേക്കാം. ഇത്, ധമനികളിലെ തടസ്സങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
Image credits: Getty
പ്രതിരോധശേഷി കൂട്ടും
ജീരക വെള്ളത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തിന് മികച്ചതാണ്. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പ്രവർത്തിക്കും.