Health
നിങ്ങളുടെ വൃക്ക അപകടത്തിലാണെന്നതിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വരണ്ട ചര്‍മ്മവും ചൊറിച്ചിലും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ സൂചനയാകാം.
ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രത്തിന്‍റെ നിറവ്യത്യാസവും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണമാകാം.
കണ്ണുകളും മുഖവും വീര്‍ത്തിരിക്കുന്നത് അഥവാ നീര് കാണപ്പെടുന്നതും കിഡ്നി ഡിസീസിന്‍റെ സൂചനയാകാം.
വൃക്ക സംബന്ധമായ പ്രശ്നങ്ങളുടെ സൂചനയായി കാലുകളില്‍ നീര് ഉണ്ടാകാം.
ഇടയ്ക്കിടെയുള്ള പേശിവേദന, പ്രത്യേകിച്ച് കാലുകളിൽ ഉണ്ടാകുന്ന പേശിവേദന വൃക്കരോഗങ്ങളുടെ സൂചനയാകാം.
വൃക്കയില്‍ കല്ലുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ നടുവേദന വരാനുള്ള സാധ്യത ഏറെയാണ്.
രക്തസമ്മര്‍ദ്ദം ഉയരുന്നതും വൃക്ക രോഗത്തിന്‍റെ സൂചനയാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
കാഴ്ചശക്തി കൂട്ടാൻ കഴിക്കാം വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ
പാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ ഇതാ ചില പൊടിക്കെെകൾ
പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ
എല്ലുകളെ സ്ട്രോംഗ് ആക്കാൻ കഴിക്കാം കാത്സ്യം അടങ്ങിയ 5 ഭക്ഷണങ്ങൾ