Health
പിസിഒഎസ് എന്നത് ഒരു സാധാരണ തരം ഹോർമോൺ അസന്തുലിതാവസ്ഥയാണ്. ഇത് ക്രമരഹിതമായ ആർത്തവം, ശരീരഭാരം കൂടുക, വന്ധ്യത എന്നിവയ്ക്ക് കാരണമാകുന്നു.
പിസിഒഎസ് ലക്ഷണങ്ങൾ പരിഹരിക്കാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ.
സോയ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. കാരണം ഇത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം.
അന്നജം, മധുരമുള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും.
പിസിഒഎസ് പ്രശനമുള്ളവർ ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
മദ്യപാനം പിസിഒഎസ് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
എണ്ണ പലഹാരങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പിസിഒഎസ് മാത്രമല്ല മോശം കൊളസ്ട്രോൾ കൂട്ടുന്നതിനും ഇടയാക്കും.
പാസ്ത, ചോറ്, ബ്രെഡ് എന്നിവ ബ്ലഡ് ഷുഗർ അളവ് കൂട്ടുന്നതിന് ഇടയാക്കും മാത്രമല്ല പിസിഒഎസിനും കാരണമാകും.
എല്ലുകളെ സ്ട്രോംഗ് ആക്കാൻ കഴിക്കാം കാത്സ്യം അടങ്ങിയ 5 ഭക്ഷണങ്ങൾ
ഹൃദയത്തെ സംരക്ഷിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബിപി നിയന്ത്രിക്കുന്നതിന് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ