Health

അനീമിയ

ഇരുമ്പ് ശരീരത്തിന് ഏറെ പ്രധാനമായ ഒരു ധാതുവാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. 

Image credits: Getty

ഹീമോഗ്ലോബിന്‍

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ.
 

Image credits: Getty

തണ്ണിമത്തൻ

തണ്ണിമത്തന്‍ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

ഡ്രൈഡ്  ആപ്രിക്കോട്ട്

100 ഗ്രാം ഡ്രൈഡ് ആപ്രിക്കോട്ടില്‍ നിന്നും 2.7 മില്ലിഗ്രാം അയേണ്‍ ലഭിക്കും. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

മള്‍ബെറി

അയേണ്‍ ധാരാളം അടങ്ങിയ മള്‍ബെറിയില്‍ വിറ്റാമിന്‍ സിയുമുണ്ട്. ഇത് വിളർച്ച തടയുന്നതിന് സഹായിക്കും.

Image credits: social media

ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 0.9 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കുന്നത് വിളർച്ച തടയുന്നതിന് സഹായിക്കുന്നു.

Image credits: Getty

മാതളനാര

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ മികച്ചതാണ് മാതളനാരങ്ങ.100 ഗ്രാം മാതളത്തില്‍ 0.3 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ശരീരത്തില്‍ കാണുന്ന ഈ സൂചനകള്‍ പ്രമേഹത്തിന്‍റെയാകാം

മുടിയെ കരുത്തുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദയത്തെ കാക്കാൻ ശീലമാക്കാം സോഡിയം കുറഞ്ഞ 7 ഭക്ഷണങ്ങൾ

ഈ അഞ്ച് ശീലങ്ങൾ ഫാറ്റി ലിവറിനുള്ള സാധ്യത കൂട്ടാം