Health

വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ

കാഴ്ചശക്തി കൂട്ടാൻ കഴിക്കാം വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ 

Image credits: google

ക്യാരറ്റ്

ക്യാരറ്റിൽ വിറ്റാമിൻ എ മാത്രമല്ല ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട കാഴ്ചക്കുറവിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. 
 

Image credits: Getty

ഇലക്കറി

ഇലക്കറികളിൽ വിറ്റമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കണ്ണുകളെ സംരക്ഷിക്കുന്ന രണ്ട് ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണിവ.

Image credits: Getty

മധുരക്കിഴങ്ങ്

വിറ്റാമിൻ എ  അടങ്ങിയ മറ്റൊരു ഭക്ഷണമാണ് മധുരക്കിഴങ്ങ്.  കാഴ്ചശക്തി കൂട്ടുന്നതിനും മാത്രമല്ല പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും മികച്ചതാണ് മധുരക്കിഴങ്ങ്. 

Image credits: Getty

പാൽ, ചീസ്, തെെര്

പാൽ ഉൽപന്നങ്ങളിൽ  കാത്സ്യം മാത്രമല്ല വിറ്റാമിൻ എയും കൂടുതലായി അടങ്ങിയിരിക്കുന്നു. പാൽ, ചീസ്, തെെര് എന്നിവ ധാരാളമായി ഉൾപ്പെടുത്തുക.
 

Image credits: Pinterest

സാൽമൺ മത്സ്യം

സാൽമൺ മത്സ്യത്തിൽ വിറ്റാമിൻ എ, ഓമേ​ഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.  
 

Image credits: pinterest

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളിലും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ ഇതാ ചില പൊടിക്കെെകൾ

പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ

എല്ലുകളെ സ്ട്രോം​ഗ് ആക്കാൻ കഴിക്കാം കാത്സ്യം അടങ്ങിയ 5 ഭക്ഷണങ്ങൾ

ഹൃദയത്തെ സംരക്ഷിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ