Health
പല്ലുകളെ ബലമുള്ളതാക്കാനും മോണരോഗങ്ങൾ തടയാനും കഴിക്കേണ്ട ഭക്ഷണങ്ങൾ
ഗ്രീൻ ടീ പതിവായി കുടിക്കുന്നത് മോണയിലെ രക്തസ്രാവം കുറയ്ക്കുക ചെയ്യുന്നു.
ആപ്പിളിൽ ഫെെബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വായിലെ മോശം ബാക്ടീരിയയെ അകറ്റുന്നു.
ക്യാരറ്റ് കഴിക്കുന്നത് പല്ലുകളെ ബലമുള്ളതാക്കാനും വായിലെ അണുക്കാളെ ഇല്ലാതാക്കാനും സഹായിക്കും.
ഇലക്കറിയിൽ കാത്സ്യം, ഫോളിക് ആസിഡ് എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളെയും മോണയെയും സംരക്ഷിക്കും.
പാൽ, തെെര്, ചീസ് എന്നിവ കഴിക്കുന്നതും പല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും.
നട്സുകളിൽ പ്രോട്ടീനും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും.
വൃക്കകളുടെ ആരോഗ്യം അപകടത്തിലാണെന്നതിന്‍റെ സൂചനകൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കാം വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ
പാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ ഇതാ ചില പൊടിക്കെെകൾ
പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ