Health

ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty

കൊഴുപ്പ്, കലോറി കുറയ്ക്കുക

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക. 

Image credits: Getty

പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്

പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.

Image credits: Getty

ഫൈബര്‍ ഉള്‍പ്പെടുത്തുക

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ചോളം, ബീന്‍സ്, ബ്രൊക്കോളി, ഡ്രൈ ഫ്രൂട്ട്സ്, ആപ്പിള്‍ തുടങ്ങിയവ കഴിക്കാം. 

Image credits: Getty

അമിതവണ്ണം കുറയ്ക്കുക

അമിതവണ്ണമുള്ളവരില്‍ രോഗ സാധ്യത കൂടുതലാണ്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക. 

Image credits: Getty

വ്യായാമം

പതിവായി വ്യായാമം ചെയ്യുക. വ്യായാമമില്ലായ്മ കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം.  

Image credits: Getty

പുകവലിയും മദ്യപാനവും

പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക.

Image credits: Getty

ഉറക്കം

ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം ഉറക്കം പതിവാക്കുക. 

Image credits: Getty

പ്രമേഹം, കൊളസ്ട്രോള്‍

പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിക്കുക. 

Image credits: Getty

അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

ബ്ലഡ് ഷു​ഗർ അളവ് കൂടുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ‌

സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ചെയ്യേണ്ടത്...

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ