ഇലക്കറികൾ വൃക്കകൾക്ക് വളരെ അനുയോജ്യമായ ഭക്ഷണമാണ്. ബീറ്റാ കരോട്ടിൻ, മഗ്നീഷ്യം എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
റാഡിഷ്
വൃക്കയിലെ കല്ലുകൾ റാഡിഷ് മികച്ചൊരു ഭക്ഷണമാണ്. വൃക്കയിലെ സംരക്ഷിക്കാൻ റാഡിഷ് ശീലമാക്കാവുന്നതാണ്.
ആപ്പിൾ
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വെള്ളത്തിൽ ലയിക്കുന്ന ഫൈബർ പെക്റ്റിൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.
പൈനാപ്പിൾ
പൈനാപ്പിളിൽ ഫോസ്ഫറസും കുറവാണ്. അവയിൽ വിറ്റാമിൻ സി വളരെ കൂടുതലാണ്. ഇത് വൃക്കകൾക്ക് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.