Health
ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം.
100 ഗ്രാം നെല്ലിക്കയില്‍ 250 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
100 ഗ്രാം പേരയ്ക്കയില്‍ 228 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
100 ഗ്രാം കിവിയില്‍ 92 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
100 ഗ്രാം ഞാവൽപ്പഴത്തില്‍ 80- 90 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
100 ഗ്രാം പപ്പായയില്‍ 61 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
100 ഗ്രാം ലിച്ചി പഴത്തില്‍ 71 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.
100 ഗ്രാം സ്ട്രോബെറിയില്‍ 59 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
100 ഗ്രാം പൈനാപ്പിളില്‍ 47 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.
പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഏഴ് ഔഷധസസ്യങ്ങൾ
ഇവ കഴിച്ചോളൂ, കരളിനെ സംരക്ഷിക്കും
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ എട്ട് പച്ചക്കറികൾ
മലബന്ധം തടയുന്നതിന് ശീലമാക്കാം ഫെെബർ അടങ്ങിയ 10 ഭക്ഷണങ്ങൾ