Health
ഈ മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
സിങ്ക്, മഗ്നീഷ്യം, അയേണ്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
വിറ്റാമിന്‍ എ, സി, ഫോളേറ്റ്, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ അണ്ടിപ്പരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
സിങ്ക്, വിറ്റാമിന്‍ ബി12, കാത്സ്യം തുടങ്ങിയവ അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്.
ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
നല്ല കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട എട്ട് കാര്യങ്ങൾ
മുടി കരുത്തോടെ വളരാൻ ചിയ സീഡ് ; ഉപയോഗിക്കേണ്ട വിധം
മഴക്കാലമാണ്, രോഗങ്ങൾ പിടിപെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
ഇവ കഴിച്ചോളൂ, ഫാറ്റി ലിവറിൽ നിന്ന് രക്ഷനേടാം