Health

നല്ല കൊളസ്ട്രോൾ

നല്ല കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട എട്ട് കാര്യങ്ങൾ 

Image credits: Getty

എച്ച്ഡിഎല്‍ കൊളസ്ട്രോൾ

നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ രക്തത്തില്‍ കൂടിയിരിക്കുന്നതാണ് ഹൃദയാരോഗ്യത്തിനു നല്ലതാണ്. 

Image credits: Getty

നല്ല കൊളസ്ട്രോൾ

നല്ല കൊളസ്ട്രോൾ കൂട്ടാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
 

Image credits: Getty

ഒലീവ് ഓയിൽ

ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുക. കാരണം നല്ല കൊഴുപ്പുകളാണ് എക്സ്ട്രാ വെർജിൻ ഒലീവ് ഓയിലിൽ അടങ്ങിയിട്ടുള്ളത്. 

Image credits: Getty

വ്യായാമം ശീലമാക്കുക

ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും, വേഗതയുള്ള നടത്തം, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് ശീലമാക്കുക. 

Image credits: Getty

കാർബ് കുറഞ്ഞ ഭക്ഷണക്രമം

കാർബ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.
 

Image credits: Freepik

വ്യായാമം ശീലമാക്കുക

പതിവായി വ്യായാമം ചെയ്യുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. ഹൃദയാരോഗ്യത്തിനും വ്യായാമം സഹായകമാണ്.

Image credits: Getty

വെളിച്ചെണ്ണ ഡയറ്റിൽ ഉൾപ്പെടുത്തുക

ഭക്ഷണത്തിൽ വെളിച്ചെണ്ണ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്.
 

Image credits: Getty

പുകവലി ശീലം ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുന്നത് രക്തത്തിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നതിലൂടെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും.
 

Image credits: Getty

അമിതവണ്ണം ഒഴിവാക്കാം

അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരുടെ ഭാരം കുറയുമ്പോൾ നല്ല കൊളസ്ട്രോളിന്റെ അളവ് സാധാരണയായി വർദ്ധിക്കും.
 

Image credits: Getty

പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക

പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.

Image credits: Getty

സാല്‍മണ്‍ മത്സ്യം

കൊഴുപ്പുള്ള മത്സ്യത്തിലെ ഒമേഗ-3 കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും.


 

Image credits: Getty

മുടി കരുത്തോടെ വളരാൻ ചിയ സീഡ് ; ഉപയോ​ഗിക്കേണ്ട വിധം

മഴക്കാലമാണ്, രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ഇവ കഴിച്ചോളൂ, ഫാറ്റി ലിവറിൽ നിന്ന് രക്ഷനേടാം

വൃക്ക തകരാറിന്‍റെ ഈ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുത്