Health

ശ്വാസകോശത്തെ ആരോ​ഗ്യത്തോടെ നിലനിർത്താം

ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ആറ് മികച്ച ഭക്ഷണങ്ങൾ

Image credits: Getty

ചീര

ചീരയിൽ ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. 

Image credits: Getty

ബ്രോക്കോളി

വിറ്റാമിൻ സി, ഫോളേറ്റ്, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ അടങ്ങിയ ബ്രോക്കോളി ശ്വാസകോശ അർബുദവും മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകളും കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ഇഞ്ചി ചായ

ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് കഴിയും. അതിനാല്‍ ഇഞ്ചി ചായ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Getty

ബെറി പഴങ്ങള്‍

ബെറിപ്പഴങ്ങൾ കഴിക്കുന്നത് ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അവസ്ഥകൾ കുറയ്ക്കാനും സഹായിക്കും.
 

Image credits: Getty

മഞ്ഞൾ

കുർക്കുമിൻ എന്ന ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞൾ കഴിക്കുന്നത് ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty

നാരങ്ങ വെള്ളം

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

വൃക്കകളെ ആരോ​ഗ്യകരമായി നിലനിർത്താൻ‌ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ശീലമാക്കാം ഈ സൂപ്പർ ഫുഡുകൾ

സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ

മുടികൊഴിച്ചിൽ കുറയ്ക്കാൻ ഈ വിത്ത് സൂപ്പറാണ്