Health

പഴങ്ങൾ

സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ 

Image credits: pinterest

ചെറിപ്പഴം

25 വയസ്സിന് മുകളിലുള്ള സ്ത്രീകൾ പതിവായി ചെറി കഴിക്കുന്നത് ശീലമാക്കുക. അസ്ഥികളുടെ ബലഹീനത, സന്ധിവാതം തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാൻ അവ സഹായിക്കും. 
 

Image credits: Getty

തക്കാളി

ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിന് തക്കാളിയിൽ കാണപ്പെടുന്ന ലൈക്കോപീൻ എന്ന പോഷകം സഹായിക്കും. സ്ത്രീകൾ തക്കാളി പതിവായി കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ തടയാൻ സഹായകമാണ്. 
 

Image credits: Freepik

പപ്പായ

ഹൃദ്രോഗം, പ്രമേഹം, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ പപ്പായയ്ക്ക് കഴിയും. വിറ്റാമിൻ എ, സി, ഫോളേറ്റ്, ഫൈറ്റോകെമിക്കലുകൾ എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

ആപ്പിൾ

ആപ്പിളിൽ പെക്റ്റിൻ എന്ന സംയുക്തം വിശപ്പ് കുറയ്ക്കുന്നതിനും ആർത്തവ പ്രശ്ൻങ്ങൾ പരിഹരിക്കുന്നതിനും സഹായകമാണ്.
 

Image credits: Getty

അവാക്കാഡോ

മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അവാക്കാഡോകൾ ആർത്തവവിരാമ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

കിവിപ്പഴം

കിവിപ്പഴം പതിവായി കഴിക്കുന്നത് ആർത്തവ ക്രമക്കേടുകൾ കുറയ്ക്കാനും സഹായിക്കും. ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രീബയോട്ടിക്സും കിവിയിൽ കൂടുതലാണ്.
 

Image credits: Getty

മുടികൊഴിച്ചിൽ കുറയ്ക്കാൻ ഈ വിത്ത് സൂപ്പറാണ്

ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീരത്തിലെ അധിക കലോറി കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ