Health

ക്യാൻസര്‍

ക്യാൻസർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ.

Image credits: Getty

ബെറി പഴങ്ങള്‍

ആന്തോസയാനിനുകൾ പോലെ ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളും വിവിധ ബെറിപ്പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ വീക്കം തടയുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. 
 

Image credits: Getty

സോയാ ബീൻ

സോയയിൽ നിന്നുള്ള ഉയർന്ന അളവിലുള്ള ഐസോഫ്ലേവോണുകൾ സ്തനാർബുദ സാധ്യത കുറയ്ക്കുക ചെയ്യുന്നു

Image credits: Getty

തക്കാളി

തക്കാളിയിൽ ധാരാളമായി കാണപ്പെടുന്ന ആന്റിഓക്‌സിഡന്റാണ് ലൈക്കോപീൻ. ഇത് ശ്വാസകോശം, സ്തനങ്ങൾ, ആമാശയം എന്നിവയിലെ അർബുദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

ബ്രൊക്കോളി

ബ്രൊക്കോളിയിൽ, സൾഫോറാഫെയ്ൻ അടങ്ങിയിട്ടുണ്ട്. കാൻസറിന് കാരണമാകുന്ന ഒരു ഘടകമായ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ പോരാടുക ചെയ്യുന്നു.

Image credits: Getty

ഗ്രീന്‍ ടീ

ഗ്രീൻ ടീ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കും. ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ എന്നറിയപ്പെടുന്ന ബയോ ആക്റ്റീവുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty

മുന്തിരി

മുന്തിരിയിൽ റെസ്വെറാട്രോൾ അടങ്ങിയിട്ടുണ്ട്. മുന്തിരി കഴിക്കുകയോ മുന്തിരി ജ്യൂസോ കുടിക്കുകയോ ചെയ്യുന്നത് ക്യാൻസറിനെ തടയാനോ ചികിത്സിക്കാനോ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

ഇലക്കറികള്‍

ഇലക്കറികളിൽ ധാരാളം നാരുകൾ, ഫോളേറ്റ്, കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ വായ, ശ്വാസനാളം, ശ്വാസകോശ എന്നിവയിലെ കാൻസറിൽ നിന്ന് സംരക്ഷിക്കാൻ സഹായിച്ചേക്കാം.

Image credits: Getty

ഈ മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

നല്ല കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട എട്ട് കാര്യങ്ങൾ

മുടി കരുത്തോടെ വളരാൻ ചിയ സീഡ് ; ഉപയോ​ഗിക്കേണ്ട വിധം

മഴക്കാലമാണ്, രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ